കോഴിക്കോട്: വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി വധിക്കാന്‍ ശ്രമിക്കുന്നതായി കെ.എ.
റൗഫ് പോലീസില്‍ പരാതി നല്കി. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ
അബ്ദുല്‍ അസീസും ഇതേ പരാതി നല്കി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍,
മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര ആഭ്യന്തര മന്ത്രി
എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.