ഡാളസ്: ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാളസിന്റെ ഓണാഘോഷപരിപാടിയില്‍
പങ്കെടുക്കുന്നതിന് ചെങ്ങന്നൂര്‍ എം.എല്‍.എയും, കേരളാ പ്രദേശ് യൂത്ത്
കോണ്‍ഗ്രസ് പ്രസിഡന്റും, അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ പി.സി.
വിഷ്ണുനാഥ് എം.എല്‍.എ സെപ്റ്റംബര്‍ 19-ന് ഡാളസില്‍ എത്തുന്നു.
19-ന്
തിങ്കളാഴ്ച നടക്കുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ അദ്ദേഹം
മുഖ്യാതിഥിയായിരിക്കും. ചെട്ടിനാട് പാലസില്‍ വൈകിട്ട് 6.30-നാണ് ഓണാഘോഷം
ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്
അലക്സണ്ടര്‍ (പ്രസിഡന്റ്) 214 403 9753, ജോണ്‍ ഷെറി (സെക്രട്ടറി) 214 529 6490,
പ്രിന്‍സ് ഏബ്രഹാം (ട്രഷറര്‍) 214 729 5345.