സെന്റ് നരബുണ്ട: സീറോ മലബാര്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഓസ്ട്രലിയയിലെ കത്തോലിക്ക യുവജനങ്ങള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു. കാന്‍ബറയിലെ സെന്റ് നരബുണ്ട പോളിഷ് കാത്തോലിക് സെന്ററില്‍ മാര്‍ച്ച് 10,11,12 (ഞായര്‍, തിങ്കള്‍, ചൊവ്വാ) ദിവസങ്ങളിലാണ് കോഴ്സ് നടക്കുക.
ഓസ്ട്രലിയയില്‍ ആദ്യമായാണ് ഈ കോഴ്സ് നടക്കുന്നത്. ഇവിടെ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് കേരളത്തിലെ കാത്തോലിക്ക രൂപതകളില്‍ വിവാഹത്തിന് മുന്‍പ് പ്രീ മാര്യേജ് കോഴ്സ് പങ്കെടുക്കേണ്ടതില്ല. താമസം, ഭക്ഷണം എന്നിവ അടക്കം 250 ഡോളര്‍ ആണ് കോഴ്സ് ഫീസ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒന്നിനു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി (സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍), ഫോണ്‍: 0408267777, ഇമെയില്‍: ാെിsmncoordinatora@gmail .com, ഫാ. വര്‍ഗീസ് വാവോലി, ഫോണ്‍: 0431748521, ഇമെയില്‍:vavolil@gmail .com എന്നിവരുമായി ബന്ധപെടനം. കോഴ്സ് നടക്കുന്ന സ്ഥാലം: ജീഹശവെ രമവേീഹശര രലിേൃല ,211 Polish catholic cetnre ,211 Goydor St.Narrabundah, Canberra , A .C .T 2605.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍