Image

നാല് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍

Published on 09 January, 2013
നാല് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍
കൊച്ചി: നാല് മലയാളികള്‍ അടക്കം 15 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പ്രഖ്യാപിച്ചു. ഡോ.നരേന്ദ്രകുമാര്‍, രവീന്ദ്രമേനോന്‍, ബാവ പന്തലിക്കല്‍, മുഹമ്മദ് റബീഹ് എന്നിവരാണ് പുരസ്‌കാരം നേടിയ മലയാളികള്‍. പ്രവാസി ഭാരതീയ ദിവസ് സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവിയാണ് സമ്മാനാര്‍ഹരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക