ഇസ്ലാമാബാദ്: വസീറിസ്താന് ഗോത്രമേഖലയില്‍ അമേരിക്കയുടെ ഡ്രോണ്‍ നടത്തിയ മിസൈലാക്രമണത്തില്‍ ചുരുങ്ങിയത് 17 പേര്
കൊല്ലപ്പെട്ടു. നാല് ഡ്രോണ്‍ വിമാനങ്ങളാണ് പാക് -അഫ്ഗാന് അതിര്‍ത്തി
മേഖലയില്‍ ആക്രമണം നടത്തിയത്.
മൂന്നു
താവളങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.