ന്യുയോര്‍ക്ക്: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പര്യായമായ റംസാന്
പെരുനാള് ആഘോഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഫോമ ഇരുപത്തിയേഴാം രാവിന്റെ
ആശംസകള്‍ നേര്‍ന്നു.
വ്രതവും പ്രാര്‍ഥനയും ദാനവും ഒക്കെയായി കഴിഞ്ഞ ദിവസങ്ങളെ പുണ്യമാക്കിയ എല്ലാ സഹോദരങ്ങള്‍ക്കും റമസാന്‍ ആശംസകള്‍ നേരുന്നതായി ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. നേടിയെടുത്ത ആത്മീയ ചൈതന്യം മതസൗഹാര്‍ദ്ദത്തിനും അതുവഴി ലോകസമാധാനത്തിനും ഉതകട്ടെയെന്ന് ഫോമ സെക്രട്ടറി ബിനോയ് തോമസ് ആശംസിച്ചു.
വ്രതശുദ്ധിയുടെ നിറവില്‍ പെരുനാള് സംയമന സംസ്കാരത്തെ പാലിച്ച സഹോദരങ്ങള്‍ക്ക് റമസാന്‍ പിറ ആശംസകള്‍ നേരുന്നതായി ഫോമ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് പ്രസ്താവിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല