Image

ഏകീകൃത ഗള്‍ഫ്‌ കറന്‍സിക്ക്‌ ധാരണയായി

Published on 09 November, 2012
ഏകീകൃത ഗള്‍ഫ്‌ കറന്‍സിക്ക്‌ ധാരണയായി
മനാമ: ഏകീകൃത ഗള്‍ഫ്‌ കറന്‍സി സംബന്ധിച്ച്‌ ധാരണയിലെത്തിയെന്ന്‌ ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്‌ദുള്‍ ലത്തീഫ്‌ അല്‍ സയാനി പറഞ്ഞു.

ജിസിസി കറന്‍സി, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം തുടങ്ങിയവയെക്കുറിച്ചുള്ള തീരുമാനങ്ങളായിട്ടുണ്‌ട്‌. അടുത്ത മാസം മനാമയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ ഡോ. അബ്‌ദുള്‍ ലത്തീഫ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക