നടന് പൃഥിരാജിനും സംവിധായകന് സന്തോഷ് ശിവനും കോടതി വാറന്റ്
Published on 29 October, 2012
തിരുവനന്തപുരം: കോപ്പിറൈറ്റ് ലംഘനത്തിന്റെ പേരില്‍ നടന് പൃഥിരാജിനും സംവിധായകന്
സന്തോഷ് ശിവനും കോടതി വാറന്റ്. ഡല്‍ഹി ഹൈക്കേടതിയാണ് വാറന്റ്
പുറപ്പെടുവിച്ചത്.
ഉറുമി എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം
ഉപയോഗിച്ചതിന് കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കല്ലറ്റ് നല്കിയ കേസിലാണ് നടപടി.
വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദേശം ഡല്‍ഹി ഹൈകോടതി തിരുവനന്തപുരം ജില്ലാ കോടതിക്കു
കൈമാറി. ചിത്രത്തിന്റെ നിര്‍മ്മതാവിനും കോടതി വാറന്റ് പുറപ്പെടുവിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല