സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു.
ശൂന്യം. ചായ എടുത്തു വെച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ. ! ബെഡ് റൂമില്‍
ചെന്നു നോക്കി. ആരുമില്ല. കൊച്ചിനേയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി
അതിനേയും കൊണ്ടാണോ ഡ്യൂട്ടിക്ക് പോയത് ആവോ. അതിനു പക്ഷെ ആശുപത്രിക്കാര്‍
സമ്മതിക്കുമോ?
തിരികെ വന്ന് ഡ്രോയിംഗ് റൂമിലെ സോഫയിലേക്ക് സിഗരറ്റും
കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന്‍
വരുന്നു......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല