ജോയിക്കുട്ടി, ഡിട്രോയിറ്റ്Published on 11 October, 2012
ചുവന്ന തക്കാളി പക്ഷാഘാത സാധ്യത കുറയ്ക്കുമെന്ന് ഫിന്‍ലന്‍ഡില്‍ നടത്തിയ
ഗവേഷണത്തില്‍ വ്യക്തമായി. തക്കാളി, തണ്ണിമത്തന് തുടങ്ങിയവയ്ക്കു ചുവന്നനിറം
നല്കുന്ന ലൈക്കോപീന്‍ എന്ന രാസവസ്തുവാണ് ശരീരത്തിലെ കോശങ്ങള്‍ക്ക്
രോഗത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നത്. നല്ലൊരു നിരോക്സീകാരിയാണ്
ലൈക്കോപിനെന്ന് യൂണിവേഴ്സിറ്റി ഓഫ് ഫിന്‍ലന്‍ഡിലെ ഗവേഷകന് ജൗ നി കാര്‍പ്പി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല