വെണ്നുരപുഞ്ചിരി തൂവി സ്വപ്നം തോളില്‍ തട്ടിവിളിച്ചു ചുറ്റും നൃത്തം
വയ്ക്കുന്നോര്മ്മകള് മാനസ്സമൊന്നു കുളിര്‍ത്തു തേനും കനിയും തേടി
ഞനെന്‍ ഗതകാലത്തിന് തോപ്പില്‍ കേട്ടുമറന്നൊരു ഗാനം മൂളി പറന്നുപൊങ്ങി
മധുപന് സ്മരണകള്‍ മുന്നില്‍ നിരന്നു നിന്നു മുഗ്ദ്ധ
വസന്തംപ്പോലെ നുകര്‍ന്നു ഞാനാ തേന്കനിയാകെ ലഹരിയില്‍ നിന്നു
ചുഴന്നു പുണര്‍ന്നു നില്ക്കു എന്നെ നീയൊരു പുലരി കതിരൊളിപോലെ മായരുതെ നീ
സായംസന്ധ്യേ തമസ്സിലാക്കി എന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല