സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ന്ന് 20,520 രൂപയിലെത്തി
Published on 19 August, 2011
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.
രാവിലെ പവന് 480 രൂപ ഉയര്‍ന്ന് 20,320 രൂപയിലെത്തിയിരുന്നു. ഇതിനുശേഷം
വീണ്ടും വില 200 രൂപ കൂടി വര്‍ധിക്കുകയായിരുന്നു. ഇതോടെ ഒരു പവന്റെ വില
20,520 രൂപയിലെത്തി. ഗ്രാമിന് 85 രൂപയാണ് രണ്ടു തവണയായി ഉയര്‍ന്നത്. 2565
രൂപയാണ് ഗ്രാമിന് വില.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല