ഷിക്കാഗോ: ഇല്ലിനോയി മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2012ലെ
ഓണാഘോഷത്തോടനുബന്ധിച്ച്, പോള്‍സണ്‍ കൈപ്പറമ്പാട്ട് കഥയും, തിരകഥയും, സംഭാഷണവും
എഴുതി സംവിധാനം ചെയ്ത `നമ്മുടെ സ്വന്തം മാവേലി' എന്ന ഹാസ്യ,നൃത്തസംഗീത
കലാപരലപാടിയുടെ ദൃശ്യാ ആവിഷ്ക്കാരം സെപ്തംബര്‍ 16ാം തിയതി ഞായറാഴ്ച്ച വൈകുന്നേരം
6:10ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. പ്രേക്ഷകരുടെ
മുക്തകണ്ഠമായ പ്രശംസ നേടിയ ഈ പരിപാടി മറക്കാതെ കണുക.