സിഡ്നി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകനായ
ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനവും, രോഗശാന്തി ശുശ്രൂഷയും
സിഡ്നിയില്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21,22,23 ( വെള്ളി, ശനി,
ഞായര്‍ ) തിയ്യതികളില്‍ സിഡ്നിയിലെ ഹോള്‍സ്വര്‍ത്തി, സെന്റ്
ക്രിസ്റ്റഫര്‍ പള്ളി സ്കൂള്‍ ഹാളിലാണ് ധ്യാനം. മലയാളത്തിലായിരിക്കും
ധ്യാന ശുശ്രൂഷ. എല്ലാവര്ക്കും കുമ്പസാരിക്കുന്നതിനുള്ള അവസരവും,
വി.കുര്‍ബ്ബാനയും ഇതോടൊപ്പം ഉണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍
ലഘുഭക്ഷണം ലഭിക്കുന്നതാണ്.
Venue
St.christopher Primary School,
195 Agnes lane/Heathcote Road,
Holsworthy, NSW 2173.
Time
21 Friday: 6pm to 9pm
22 Saturday: 9am to 5pm
23 Sunday: 9am to 5pm
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബേബി: 0423 014 933
ജോസ്: 0425 058 727
ഷാജി: 0403 682 057
വാര്‍ത്ത: ജിന്സന് കുരിയന്‍