ഗുവാന്‍ഷു: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചൈനയില്‍ 90 കുട്ടികളെ ആസ്പത്രിയില്‍
പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച
കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകള്‍
പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വൈകീട്ടോടെ ആസ്പത്രിയില്‍
എത്തിക്കുകയായിരുന്നു. ഗുവാന്‍ഡോങ് പ്രവിശ്യയിലെ ഒരു സ്കൂളിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല