കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 23,320
രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയിലെ സര്‍വകാല റിക്കാര്‍ഡാണിത്. ഗ്രാമിന്
10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 2915 രൂപയാണ് ഒരു ഗ്രാം
സ്വര്‍ണത്തിന്റെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലാണ്
വില ഉയരാന്‍ കാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല