Image

അപ്പോളോ ടയേഴ്‌സ് ഫാക്ടറിയില്‍ തീപിടുത്തം

Published on 02 September, 2012
അപ്പോളോ ടയേഴ്‌സ് ഫാക്ടറിയില്‍ തീപിടുത്തം
കൊച്ചി: എറണാകുളം കളമശേരിയിലെ അപ്പോളോ ടയേഴ്‌സ് ഫാക്ടറിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അപ്പോളോ ടയേഴ്‌സ് ഫാക്ടറിയില്‍ തീപിടുത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക