Image

പ്രശസ്ത എഴുത്തുകാരി റീനി  മമ്പലം, 70,  അന്തരിച്ചു

Published on 28 April, 2024
പ്രശസ്ത എഴുത്തുകാരി റീനി  മമ്പലം, 70,  അന്തരിച്ചു

ഡാൻബറി/കണക്ടിക്കട്ട്: പ്രശസ്ത എഴുത്തുകാരി റീനി  മമ്പലം, 70,  അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. 1974 -ൽ ഭർത്താവ് ജേക്കബ് തോമസിനൊപ്പം അമേരിക്കയിലെത്തി. കണക്ടിക്കട്ടിലായിരുന്നു താമസം 
മക്കൾ: വീണ , സപ്ന. 

റീനിയുടെ രചനകൾ:  https://emalayalee.com/writer/33

details to follow

പ്രശസ്ത എഴുത്തുകാരി റീനി  മമ്പലം, 70,  അന്തരിച്ചു
Join WhatsApp News
Abdulpunnayurkulam 2024-04-28 14:49:12
Very sorry to hear Reeni's demise. She good friend of mine. Definetly, a loss for American malayalam literature. May her soul rest in peace.
JOHN ELAMATHA 2024-04-28 14:51:51
ശ്രീമതി റിനി മാമ്പഴത്തിന്റെ ആകസ്മികമായ വേർപാടിൽ ദുഃഖം അറിയിക്കുന്നു.പ്രാർത്ഥനകൾ അർപ്പിക്കുന്നു.ജേക്കബിനും അവരുടെ കുടുംബത്തിനും,ആശ്വാസങ്ങൾ നേർന്നു കൊണ്ട്. ജോൺ ഇളമത.
P T Paulose 2024-04-28 17:34:54
ന്യൂയോർക്ക് സർഗ്ഗവേദിയുടെ നിറ സാന്നിദ്ധ്യം ആയിരുന്ന റീനി മാമ്പലത്തിൻ്റ് ആകസ്മിക നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.
josecheripuram 2024-04-28 18:13:25
A lose a lose for ever, how ever you console it, it can never be justified. She was vibrant woman, her writings writings were from the bottom of her heart. She will live with us in scripts. Let all mighty give strength to Jacob and family.
Babu Parackel 2024-04-28 18:14:23
Heartfelt condolences! We enjoyed her writings and her presence in ‘Vicharavedi’ sessions. May her soul Rest In Peace!
വിദ്യാധരൻ 2024-04-28 18:43:28
“ചാരുത്വം തികയും സുമങ്ങളെ വീഴ്ത്തുന്നു പൂവല്ലികൾ ചോരും മധുരിയാർന്ന പക്വനിരകളെ നിരകളെ തള്ളുന്നു വൃക്ഷങ്ങളും പാരും കയ്യ് വെടിയുന്നു പുത്രരെയഹോ പാകാപ്തിയിൽ ദോഷമായി തീരുന്നോ ഗുണമിങ്ങവറ്റ കഠിന ത്യാഗം പഠിപ്പിക്കുന്നോ ” (പ്രരോദനം -ആശാൻ ) വിദ്യാധരൻ
Abraham Thomas 2024-04-28 18:50:21
A very gifted writer and a human being liked by everyone who came into contact. Sorry to hear about the untimely loss. May her soul rest in peace! Jacob, I know it is hard to bear the loss. May the good Lord give you and all near and dear the courage and strength to bear the loss.
കോരസൺ 2024-04-28 19:18:25
വളരെ സങ്കടപൂർവം അനുശോചനം അറിയിക്കട്ടെ.
Prof John Abraham 2024-04-28 21:51:00
Truly sorry to hear the news. https://youtu.be/pJ4Gxhbo6yM?si=Ldn9jaHglvwJ4gkz
Susan James 2024-04-28 23:42:22
In Reenie’s untimely departure I lost a talented writer and a close acquaintance. I was an ardent follower of her literary contributions. My heartfelt condolences to Babu and family.
samcy kodumon 2024-04-28 23:44:43
Our heartfelt condolences to the family. Reni Mampalam was an active participant in Vicharavedi and LANA. Samcy Kodumon.
ജോസഫ് നമ്പിമഠം 2024-04-29 00:54:04
Sorry to hear the news. Jacob and Reeni were long time friends and active participants in many literary activities over so many years. Condolences to the family and prayers for the departed.
andrew 2024-04-29 02:14:35
പ്രിയജേക്കബ്! അനുശോചനം അറിയിക്കുന്നു. താങ്കളുടെയും കുടുംബത്തിൻറ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു -andrew
Raju Chiramannil 2024-04-29 15:27:54
Our Heartfelt Condolences to Mr. Jacob Thomas and children. She was a good friend of me and we shared so many literary stages together and discussed about our stories. It was a great loss for all of us . May God comfort the bereaved family. Our prayers 🙏🙏 Raju Chiramannil & Family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക