Image

വിമാന ഇന്ധനവില കുത്തനെ കൂട്ടി

Published on 31 August, 2012
വിമാന ഇന്ധനവില കുത്തനെ കൂട്ടി
ന്യൂദല്‍ഹി: വിമാന ഇന്ധനത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധന. ഒറ്റയടിക്ക് 7.6 ശതമാനം വര്‍ധിപ്പിച്ചതോടെ കിലോമീറ്ററിന് 72,282 എന്ന നിരക്കിലാണ് പുതിയ വില. ഇതോടെ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായതോടെ പ്രവാസികള്‍ ആശങ്കയിലാണ്. ഡോളറിനെതിരെ രൂപക്കുണ്ടായ വിലയിടിവും അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനയുമാണ് ഇതിന് കാരണമായി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക