Image

കലാഭവന്‍ മണിയുടെ അമ്മ നിര്യാതയായി

Published on 31 August, 2012
കലാഭവന്‍ മണിയുടെ അമ്മ നിര്യാതയായി
ചാലക്കുടി: സിനിമാതാരം കലാഭവന്‍മണിയുടെ മാതാവ് മരിച്ചു.ചാലക്കുടി ചേനത്ത്‌നാട് കുന്നിശേരി പരേതനായ രാമന്റെ ഭാര്യ അമമിണിയാണ് (80) മരിച്ചത്.ഏറെനാളായി തറവാട്ടുവീട്ടില്‍ രോഗബാധിതയായി കഴിയുകയായിരുന്നു.സംസ്‌ക്കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. മണിയൂം കലാമണ്ഡലം ആര്‍.എല്‍.വി രാമകൃഷ്ണനും അടക്കം എട്ട് മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക