Image

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം:സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

Published on 20 April, 2024
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം:സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു സംഭവം. ഒരു കോടി രൂപയോളം വരുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍.

മോഷ്ടാവ് അടുക്കള വഴി അകത്തു കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക