Image

ജോജോ ജോസഫ് തെള്ളിയിൽ (47) ഫിലാഡൽഫിയയിൽ അന്തരിച്ചു

വിൻസന്റ് ഇമ്മാനുവൽ Published on 19 April, 2024
ജോജോ ജോസഫ് തെള്ളിയിൽ (47) ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: ജോജോ ജോസഫ് തെള്ളിയിൽ (47) ഫിലാഡൽഫിയയിൽ അന്തരിച്ചു.

ഭാര്യ: ഡഫിന
മക്കൾ:   നിയ ജോജോ, നേഹ ജോജോ

ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ  ചർച്ചിലെ  സെൻ്റ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റിലെ ജോസഫ് തോമസിൻ്റെയും ഗ്രേസമ്മ ജോസഫിൻ്റെയും മകനാണ്.

സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത്, സോജപ്പൻ ജോസഫ്, സുമം ബെന്നി  

മരുമക്കൾ: ബാബു കളപ്പറമ്പത്ത്, ബിന്ദു സോജൻ, ബെന്നി കൊല്ലത്തുപറമ്പിൽ 

പൊതുദർശനം: ഏപ്രിൽ 23, ചൊവ്വാഴ്ച, 8:00 am, രാവിലെ 8.30-ന് വിശുദ്ധ കുർബാന, 9:30 am -  സംസ്കാര ശുശ്രുഷ, 9:45 am - പൊതുദർശനം, സ്തുതി

തുടർന്ന്  സംസ്കാരം: Resurrection Cemetery, Bensalem

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക