Image

ഗൂഗിൾ ക്‌ളൗഡ്‌ സി ഇ ഒ: തോമസ് കുര്യൻ എ ഐ കാലഘട്ടത്തിലേക്കുള്ള നവീന സംവിധാനങ്ങൾ ഒരുക്കുന്നു

Published on 11 April, 2024
ഗൂഗിൾ ക്‌ളൗഡ്‌ സി ഇ ഒ: തോമസ് കുര്യൻ എ ഐ കാലഘട്ടത്തിലേക്കുള്ള നവീന സംവിധാനങ്ങൾ  ഒരുക്കുന്നു

എ ഐ കാലഘട്ടത്തിലേക്കുള്ള നിരവധി പുതിയ സംവിധാനങ്ങൾ ഗൂഗിൾ ക്‌ളൗഡ്‌ സി ഇ ഒ: തോമസ് കുര്യൻ അനാവരണം ചെയ്തു. 

ഡേറ്റ സെന്ററുകൾക്കുള്ള കമ്പനിയുടെ സി പി യു, ജമിനി 1.5 പ്രൊ എന്നിവ അതിൽ ഉൾപ്പെടുന്നു. 

ജമിനി 1.5 പ്രൊ രണ്ടു വലുപ്പങ്ങളിലുള്ള കണ്ടെക്സ്റ്റ് വിൻഡോകൾ നൽകുന്നു.  128,000 ടോക്കൺസ്, 1 മില്യൺ ടോക്കൺസ്. ഇവ ഇപ്പോൾ വിലയിരുത്തലിനു ലഭ്യമാണ്.  

ഓഡിയോ ഫയലുകൾ വീഡിയോ ഉൾപ്പെടെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന സംവിധാനം കൊണ്ടുവരുന്നുവെന്നു 'ഗൂഗിൾ ക്‌ളൗഡ്‌ നെക്സ്റ്റ്' എന്ന പരിപാടിയിൽ കുര്യൻ പറഞ്ഞു. 

'ഗൂഗിൾ ആക്‌സിയോൺ' 50% മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കുന്നുവെന്നു അദ്ദേഹം അവകാശപ്പെട്ടു. 

Google Cloud unveils new capabilities, advanced chips for AI era

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക