Image

ഏപ്രിൽ 14ന് വിഷുക്കണിയായി പാട്ടുത്സവം യോങ്കേഴ്‌സ് ന്യൂയോർക്കിൽ 

Published on 09 April, 2024
ഏപ്രിൽ 14ന് വിഷുക്കണിയായി പാട്ടുത്സവം യോങ്കേഴ്‌സ് ന്യൂയോർക്കിൽ 

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫ്രീഡിയ എന്റർറ്റെയിൻമെന്റ് എൽ എൽ സി അസോസിയേറ്റ്‌സ് ഒരുക്കുന്ന പാട്ടുത്സവം ഏപ്രിൽ 14 വിഷുദിനത്തിൽ നടത്തപ്പെടുന്നു . യോങ്കേഴ്സിലെ ലിങ്കൻ ഹൈ സ്കൂളിൽ (375 Kneeland Ave, Yonkers, NY 10704)   ഉച്ചകഴിഞ്ഞ് 4.30 മുതലാണ് പരിപാടി .

റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന പാട്ടുത്സവത്തിൽ  ഗായകരായ കൗഷികും അശ്വതിയും  ഹാസ്യ പരിപാടിയുമായി അനീഷ് , മായാ , ശ്രീനാഥ്  എന്നിവരും അണിചേരുന്നു. വൻവിജയമായിരുന്ന പാട്ടുത്സവത്തിന്റെ കഴിഞ്ഞ ഷോയ്ക്ക് ശേഷം  ന്യൂ യോർക്കിൽ ഈ ഒരു ഷോ മാത്രമാണുള്ളത് . അതുകൊണ്ട് തന്നെ  ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യൂ .
ടിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കാൻ; https://buytickets.at/yma/1139114
www.freediaticket.com 

Join WhatsApp News
Gee George 2024-04-09 16:17:11
It's a worst and useless programme don't bring any more indian malayalee programs , waste of money and we can see better programme in TV.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക