Image

ഹ്യൂസ്റ്റനിൽ വടംവലി മത്സരത്തിന്റെ  കിക്ക് ഓഫ് ഇന്ന് റിമി ടോമി നിർവഹിക്കും 

ജിജു കുളങ്ങര  Published on 09 April, 2024
ഹ്യൂസ്റ്റനിൽ വടംവലി മത്സരത്തിന്റെ  കിക്ക് ഓഫ് ഇന്ന് റിമി ടോമി നിർവഹിക്കും 

ഹുസ്റ്റന്‍: ഓഗസ്റ്റ് 10നു ടെക്‌സസ് ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്ട്‌സ് ആന്റ്  ആര്‍ട്ട്‌സ് ക്ലബ് നടത്തുന്ന  അന്താരാഷ്ട്ര  വടംവലി  മല്‍സരത്തിന്റെയും കലാ കായിക മേളയുടെയും കിക്ക് ഓഫ് ഇന്ന് (ചൊവ്വ) നടിയും ഗായികയുമായ റിമി ടോമി  നിര്‍വഹിക്കും.

മലയാളി  അസോസിയേഷന്‍ ഓഫ് ഗ്രെറ്റർ ഹുസ്റ്റന്റെ ഓഡിറ്റോറിയത്തിലാണ്  പരിപാടി. വിലാസം1415 പാക്കര്‍ ലയ്ന്‍, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക