Image

വടംവലി കിക്കോഫും പ്രസ്മീറ്റും ഏപ്രില്‍ 12-ന്

Published on 09 April, 2024
വടംവലി കിക്കോഫും പ്രസ്മീറ്റും ഏപ്രില്‍ 12-ന്

ന്യൂയോര്‍ക്ക്: സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 17-ന് നടത്തപ്പെടുന്ന ഒന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫും പ്രസ് മീറ്റും ഏപ്രില്‍ 12-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് നടത്തും. 

പ്രസ്തുത വടംവലി മത്സരത്തിന്റെ മെഗാ സ്‌പോണ്‍സറായി ജിതിന്‍ വര്‍ഗീസ്, സെ്ഞ്ച്വറി 21 റോയലും, ഒന്നാം സമ്മാനം റോബര്‍ട്ട് അരീച്ചിറയില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 5000 ഡോളറും ട്രോഫിയും നല്‍കുന്നതാണ്. 

വാര്‍ത്ത: സിജു ചെരുവന്‍കാലായില്‍ (പി.ആര്‍.ഒ)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക