Image

യുക്രെയ്‌നിനും, പലസ്തീനിനും, ഇസ്രായേലിനും വേണ്ടി പ്രാർത്ഥിക്കാം (ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം)

Published on 08 April, 2024
യുക്രെയ്‌നിനും, പലസ്തീനിനും, ഇസ്രായേലിനും വേണ്ടി പ്രാർത്ഥിക്കാം (ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം)

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“സമാധാനത്തിനായി, പ്രത്യേകിച്ച് തുടർച്ചയായ അക്രമം നേരിട്ടു കൊണ്ടിരിക്കുന്ന യുക്രെയ്‌നിനും, പലസ്തീനിനും, ഇസ്രായേലിനും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. പിരിമുറുക്കം കുറയ്ക്കാനും ചർച്ചകൾ സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി പ്രവർത്തിക്കുന്നവരെ ഉത്ഥിതനായ കർത്താവിന്റെ ആത്മാവ് പ്രകാശിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യട്ടെ.”

ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

Join WhatsApp News
Sunil 2024-04-08 14:14:10
Why do we have to pray for Ukraine or Palestine or Israel ? Is God unaware of any of these developments ? Pray, " Thy will be done".
Jayan varghese 2024-04-09 11:20:53
യുദ്ധങ്ങൾ സൃഷ്‌രിക്കുന്നതിൽ മതങ്ങൾ വഹിച്ച വലിയ പങ്ക് ചരിത്രം സാക്ഷിക്കുന്നുണ്ട്. മതങ്ങളുടെ മറ്റൊരു രൂപമായ രാഷ്ട്രീയങ്ങളും അതിരുകൾ വരച്ചു കൊണ്ട് യുദ്ധം സൃഷ്ടിക്കുന്നു. അടിച്ചേൽപ്പിക്കപ്പെടുന്ന അതിരുകൾക്കും ലേബലുകൾക്കും വേണ്ടി സമകാലികൻ എന്ന നിലയിൽ സാഹോദരനായ മനുഷ്യനെ വധിക്കുന്ന ഈ സംസ്ക്കാരത്തെയാണോ നമ്മൾ ശാസ്ത്രാധിഷ്ഠിത നവ സമൂഹം എന്ന് വിളിക്കേണ്ടത് ? ലജ്ജിക്കുക ! അതിരുകളില്ലാത്ത ലോകത്തിനും ലേബലുകളില്ലാത്ത മനുഷ്യനും വെണ്ടിയാകട്ടെ മാർപ്പാപ്പയെപ്പോലുള്ള മനുഷ്യ സ്നേഹികളുടെ പരിശ്രമങ്ങൾ ? ജയൻ വർഗീസ്. I
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക