Image

മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: ഓർമാ ഇൻ്റർനാഷണൽ ചാരിറ്റി ചെയർമാൻ നൈനാൻ മത്തായി

(പി ഡി ജോർജ് നടവയൽ) Published on 08 April, 2024
മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: ഓർമാ ഇൻ്റർനാഷണൽ ചാരിറ്റി ചെയർമാൻ നൈനാൻ മത്തായി

ഫിലഡൽഫിയ: മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷിയെന്ന്, ഓർമാ ഇൻ്റർനാഷണൽ ചാരിറ്റി ചെയർമാൻ നൈനാൻ മത്തായി,   ബെൻസെലം വയോജന പരിപാലന കേന്ദ്രത്തിലെ ആഘോഷങ്ങൾ, ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ജാക് പട്ടേൽ സ്വാഗതവും ഡിമ്പിൾ നന്ദിയും പ്രകാശിപ്പിച്ചു. ബെൻസേലം അഡൽറ്റ് കെയർ അംഗങ്ങൾ ഗാനമേളയും ഈസ്റ്റർ വിരുന്നും അവതരിപ്പിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക