Image

ക്‌നാനായ റീജിയണൽ  മിഷൻ ലീഗ്  ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Published on 07 April, 2024
ക്‌നാനായ റീജിയണൽ  മിഷൻ ലീഗ്  ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

ചിക്കാഗോ: ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗ് ഫൊറോനാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.  നോർത്ത് അമേരിക്കയിലെ  ക്നാനായ കാത്തലിക്‌ റീജിയണിറെ കീഴിലുള്ള ന്യൂ യോർക്ക്, റ്റാമ്പാ, ഹൂസ്റ്റൺ, ചിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിൽ നിന്നുമുള്ള മിഷൻ ലീഗ് ഫൊറോനാ ഭാരവാഹികൾ  പരിപാടിയിൽ പങ്കുചേർന്നു. മിഷൻ ലീഗിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.



 മിഷൻ ലീഗ്  റീജിയണൽ  ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, അന്തർദേശീയ റീജിയണൽ  ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക