Image

പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

Published on 24 March, 2024
പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കകാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35) ആണ് മരിച്ചത്.

കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിച്ചു മടങ്ങവെയാണ് അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക