ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ മാർച്ച് 20 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ജയറാമിനെക്കൂടാതെ, മമ്മൂട്ടി,അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഡോക്ടർ രണ്‍ധീർ കൃഷ്ണ രചന നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണത്തിലും മിഥുൻ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇർഷാദ് എം ഹസ്സനൊപ്പം മിഥുൻ മാനുവല്‍ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.