Image

ഇഎം - ദി വീക്കിലി: ഫെബ്രുവരി-24 : കളം വിടാന്‍ നിക്കി ഹേലി മടിക്കുന്നതിനു കാരണങ്ങള്‍ ഏറെ;ഇലക്ഷനിലെ  സാമ്പത്തിക ഞെരുക്കങ്ങള്‍

Published on 24 February, 2024
ഇഎം - ദി വീക്കിലി: ഫെബ്രുവരി-24 : കളം വിടാന്‍ നിക്കി ഹേലി മടിക്കുന്നതിനു കാരണങ്ങള്‍ ഏറെ;ഇലക്ഷനിലെ  സാമ്പത്തിക ഞെരുക്കങ്ങള്‍

Read magazine format: https://mag.emalayalee.com/weekly/24-feb-2024/

Read PDF : https://emalayalee.b-cdn.net/getPDFNews.php?pdf=309546_emWeekly%20Feb%2024.pdf

Highlights: 

കളം വിടാന്‍ നിക്കി ഹേലി മടിക്കുന്നതിനു കാരണങ്ങള്‍ ഏറെ
പി പി മാത്യു

Read More : https://mag.emalayalee.com/weekly/feb-24-2024/#page=1

ഇലക്ഷനിലെ  സാമ്പത്തിക ഞെരുക്കങ്ങള്‍

Read More : https://mag.emalayalee.com/weekly/feb-24-2024/#page=2

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട് പുലിവാല് പിടിച്ചപ്പോള്‍... (എ.എസ് ശ്രീകുമാര്‍)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=4

സുപ്രീം കോടതിയുടെ ഇലക്ടറല്‍ ബോണ്ട് വിധി കേന്ദ്രഗവണ്‍മെന്റിന് ശക്തമായ താക്കീത് (ദല്‍ഹികത്ത് - പി.വി.തോമസ്)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=8

ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കഴക്കൂട്ടത്തു നടപ്പിലാക്കിവരുന്ന വീടിന്റെ താക്കോല്‍ ദാനം  ഡോ.ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു

Read More : https://mag.emalayalee.com/weekly/feb-24-2024/#page=12

ഇന്ത്യന്‍ സംസ്‌കാരത്തിന് ആഗോള മുഖം നല്‍കി  ഹൈന്ദവ ക്ഷേത്രങ്ങളുടെ വ്യാപനം

Read More : https://mag.emalayalee.com/weekly/feb-24-2024/#page=14

വേള്‍ഡ് മലയാളി കൌണ്‍സില്‍, ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ മദേഴ്സ് ആന്‍ഡ് ഫാദേഴ്സ് ഡേ ആഘോഷപരിപാടികള്‍ ജൂണ്‍ 8 ന്.
(നൈനാന്‍ മത്തായി)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=16

സെയിന്റ് ബസേലിയോസ്-ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ആകര്‍ഷണീയമായ തുടക്കം (ഉമ്മന്‍ കാപ്പില്‍)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=18

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിക്ക് (മാര്‍ക്ക്) പുതിയ നേതൃത്വം

Read More : https://mag.emalayalee.com/weekly/feb-24-2024/#page=22

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2024-2025 പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 1ന്; റോജി എം ജോണ്‍ എം എല്‍ എ, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ന്യൂ യോര്‍ക്ക് ബിനയ പ്രധാന്‍, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പങ്കെടുക്കുന്നു

Read More : https://mag.emalayalee.com/weekly/feb-24-2024/#page=23

വനിതാ ബാഡ്മിന്റനില്‍ ഇന്ത്യന്‍ കുതിപ്പ് (സനില്‍ പി.തോമസ്)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=24

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2024 വര്‍ഷത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയി പോള്‍ പി ജോസിനെ തെരഞ്ഞെടുത്തു.

Read More : https://mag.emalayalee.com/weekly/feb-24-2024/#page=26

സെന്റ് ആന്‍ഡ്രൂസ് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം. (ഉമ്മന്‍ കാപ്പില്‍)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=30

സിബില്‍ രാജന്‍ , മേജര്‍ പദവിയിലെത്തുന്ന ആദ്യമലയാളി വനിത
(പി പി ചെറിയാന്‍)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=32

ജെസ്സി ജോര്‍ജ് ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്

Read More : https://mag.emalayalee.com/weekly/feb-24-2024/#page=34

അരലക്ഷം കിലോമീറ്റര്‍ സ്‌കോര്‍പിയോ കാര്‍ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങള്‍ താണ്ടി ന്യൂയോര്‍ക്കിലെത്തി.
(മാത്യുക്കുട്ടി ഈശോ)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=36

ഫോമാ സെന്‍ട്രല്‍ റീജിയന്‍ വനിതാ ദിനാഘോഷം മാര്‍ച്ച് ഒമ്പതിന്
(ജോഷി വള്ളിക്കളം)

Read More : https://mag.emalayalee.com/weekly/feb-24-2024/#page=40

Read magazine format:https://mag.emalayalee.com/weekly/24-feb-2024/

Read PDF : https://emalayalee.b-cdn.net/getPDFNews.php?pdf=309546_emWeekly%20Feb%2024.pdf

Join WhatsApp News
Sudhir Panikkaveetil 2024-02-25 05:20:54
ഫെയ്‌സ് ബുക്ക് പോലെ ഇ മലയാളിക്ക് വായനക്കാരുടെ ലൈക്ക് (കമന്റ് ഇപ്പോൾ ഉണ്ട്) അറിയിക്കാനുള്ള സംവിധാനം ചെയ്യാൻ കഴിയുമോ? എല്ലാവരും കമന്റ് എഴുതാൻ സമയം കണ്ടെത്തുന്നില്ല. ലൈക്ക് സംവിധാനം വന്നാൽ വായനക്കാരൻ അത് ഉപയോഗിച്ചേക്കാം. ഓരോ എഴുത്തുകാരനും എത്ര ലൈക്ക് കിട്ടിയെന്ന സന്തോഷവും ഉണ്ടാകും. വായനക്കാർ തന്നെ ഓരോ എഴുത്തുകാർക്ക് ഇത്ര ലൈക്ക് എന്ന് നിശ്ചയിച്ചിട്ടുണ്ട്. എനിക്ക് പണ്ട് മുതലേ ഏഴു വായനക്കാർ ഉണ്ടെന്നു പറഞ്ഞപ്പോൾ ഒരു എഴുത്തുകാരൻ പറഞ്ഞു അത്രയും ഉണ്ടാകാൻ തരമില്ല. ഇവിടെ ഏഴു വലിയ സംഖ്യ ആയതുകൊണ്ടല്ല എഴുതുകാരനു വലുപ്പം പോരെന്നാണ് വിവക്ഷ. നമ്മുടേ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ മൈലാപ്രക്ക് അഞ്ഞൂറിൽ കൂടുതൽ വായനക്കാർ ഉണ്ടാകാം എന്ന് പറഞ്ഞപ്പോൾ മേല്പറഞ്ഞ കക്ഷി പറഞ്ഞു അതുക്കും മേലെ കാണുമെന്നു. എഴുത്തുകാരുടെ വില വായനക്കാരൻ നിശ്ചയിക്കുന്നു. ഇ- മലയാളി ഈ "ലൈക്ക് " സംവിധാനത്തിന്റെ സാധ്യത ആലോചിക്കുമെന്ന് കരുതുന്നു. മറ്റു വായനക്കാരുടെ അഭിപ്രായം ആരായുക.
Ninan Mathulla 2024-02-26 06:35:56
As there is a propaganda machinery very active in 'emalayalee' comment column, working for certain political parties and racial and religious groups, anyone can predict the outcome of such a 'like' or 'dislike' setup. Why we want to discourage genuine writers with such a setup? What is going on is mostly back scratching or propaganda by some here. Those who appreciate an article usually don't bother to comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക