ലണ്ടന്‍: ഒളിമ്പിക്സ് ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസിന് സ്വര്‍ണം. ഫൈനലില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ കീഴടക്കിയാണ് സെറീന സ്വര്‍ണമണിഞ്ഞത്. സ്കോര്‍: 6-0, 6-1.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല