Image

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റിന് പുതു നേതൃത്വം

Published on 13 February, 2023
 ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റിന് പുതു നേതൃത്വം

കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2023 വര്‍ഷത്തേക്കുള്ള സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളായി ഹാഷിം കണ്ണൂര്‍ (പ്രസിഡന്റ്), റഫീഖ് അയനിക്കോട് (ജനറല്‍ സെക്രട്ടറി), ഫിയാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു .

മറ്റു വകുപ്പ് സെക്രട്ടറിമാര്‍ റഹീം കണ്ണൂര്‍ (വൈസ് പ്രസി), ബഷീര്‍ പായാനിക്കുളം (ഓര്‍ഗനൈസിംഗ്), അബ്ദുറഹിമാന്‍ തങ്ങള്‍ (ദഅവ), അഹ്മദ് കുട്ടി (ക്യു എല്‍ എസ് , വെളിച്ചം), ഷെര്‍ഷാദ് (വിദ്യാഭ്യാസം), സിയാദ് (സോഷ്യല്‍ വെല്‍ഫെയര്‍ ആന്റ് ഉംറ), മുഹമ്മദ് റാഫി, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, അഹ്മദ് കുട്ടി, ഫൈസല്‍ കല്ലരക്കല്‍, ബഷീര്‍ പായാനിക്കുളം (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാന്‍ മാങ്കാവ്, ബദറുദ്ധീന്‍ പുളിക്കല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക