Image

ഒളിമ്പിക്‌സ് ഹോക്കി: അര്‍ജന്റീന-ഓസ്‌ട്രേലിയ സമനിലയില്‍

Published on 03 August, 2012
ഒളിമ്പിക്‌സ് ഹോക്കി: അര്‍ജന്റീന-ഓസ്‌ട്രേലിയ സമനിലയില്‍
ലണ്ടന്‍: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അര്‍ജന്റീന സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി. സമനിലയോടെ പൂള്‍ എയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥനത്തെത്തി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ഹോളണ്ട് ന്യൂസിലണ്ടിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക