Image

അല്‍ഫോന്‍സ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായില്‍

Published on 03 February, 2023
 അല്‍ഫോന്‍സ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായില്‍


ദുബായ് : മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ അരങ്ങേറുന്നു.

ഫെബ്രുവരി 5 നു വൈകിട്ട് ഏഴു മുതല്‍ ദുബായ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ചാണ് എക്കോസ് ഓഫ് ഗ്രേസ് എന്ന പരിപാടി നടക്കുന്നത്.

 

അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക