Image

യുവകലാസാഹിതി ദുബായ്‌ യൂണിറ്റ്‌ ഇഫ്‌താര്‍ സംഗമം നടത്തി

അഭിലാഷ്‌ വി ചന്ദ്രന്‍ Published on 02 August, 2012
യുവകലാസാഹിതി ദുബായ്‌ യൂണിറ്റ്‌ ഇഫ്‌താര്‍ സംഗമം നടത്തി
ദുബായ്‌: യുവകലാസാഹിതി ദുബായ്‌ യൂണിറ്റ്‌ ദേര മാഹി റസ്‌റ്റോറന്റില്‍ ഇഫ്‌താര്‍ സംഗമം നടത്തി. യുവകലാസാഹിതി ദുബായ്‌ കമ്മിറ്റി സെക്രട്ടറി അഭിലാഷ്‌ വി ചന്ദ്രന്‍,പ്രസിഡന്റ്‌ ജലീല്‍ പാലോത്‌,അജിത്‌ കുമാര്‍,വിജയന്‍ നനിയൂര്‍, വില്‍സണ്‍ തോമസ്‌, നേത്ര്വതം നല്‍കി..
യുവകലാസാഹിതി ദുബായ്‌ യൂണിറ്റ്‌ ഇഫ്‌താര്‍ സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക