Image

മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം

Published on 08 November, 2022
മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. കെഎസ്‌യു പ്രവര്‍ത്തകര്‍ മേയറെ വീടിനുമുന്നില്‍ കരിങ്കൊടിയുമായി തടഞ്ഞു.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. മേയറുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് നീക്കി. ബിജെപിമേയറുടെ ഓഫീസ് ഉപരോധിക്കുകയാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക