വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർ; എറിക് മാത്യു ഫൗണ്ടേഷൻ ചെയർ
Published on 26 September, 2022
വാഷിംഗ്ടൺ, ഡി.സി: ഫൊക്കാന കൺവെൻഷൻ ചെയർമാൻ ആയി വിപിൻ രാജ്, ഫൗണ്ടേഷൻ ചെയർമാനായി എറിക് മാത്യു, ഇന്റർ നാഷണൽ കോർഡിനേറ്ററായി തോമസ് തോമസ്, ചാരിറ്റി കോർഡിനേറ്ററായി ജോയി ഇട്ടൻ എന്നിവരെ തെരഞ്ഞെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല