Image

ഫോമാ ബിസിനസ് മീറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും; മുഖ്യപ്രഭാഷണം നെപ്പോളിയന്‍

Published on 01 September, 2022
ഫോമാ ബിസിനസ് മീറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും; മുഖ്യപ്രഭാഷണം നെപ്പോളിയന്‍

ഫൊമാ കണ്‍വന്‍ഷനില്‍ ബിസിനസ് മീറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നടനും മുന്‍ കേന്ദ്രമന്ത്രിയുമായ നെപ്പോളിയന്‍ ദുരൈസാമി മുഖ്യപ്രഭാഷണം നടത്തും . സെപ്റ്റംബർ 4-നു 11 മണിക്കാണ് സമ്മേളനം.

ബിജു തോമസ് ലോസന്റെ (ഡാളസ്) നേത്രുത്വത്തിലുള്ള കമ്മിറ്റിയാണ്  ബിസിനസ് മീറ്റിനു ചുക്കാൻ പിടിക്കുന്നത്. ബിസിനസിലേക്കു കൂടുതല്‍ മലയാളികൾ  തല്പരരാകുന്ന  സാഹചര്യത്തില്‍  അവർക്ക് ഉപകാരപ്രദമായ നിര്‍ദേശങ്ങളും വരാവുന്ന പ്രശ്നങ്ങളെപ്പറ്റി മുൻപേ നടന്നവർ   നല്‍കുന്ന  ഉപദേശങ്ങളും ഏറെ പ്രയോജനം ചെയ്യും.

കമ്മിറ്റിയിൽ സംരംഭകർ കൂടിയായ വര്‍ക്കി എബ്രഹാം, ജിബി തോമസ്, രാജ് കുറുപ്പ്, സുജനന്‍, പ്രിന്‍സ് നെച്ചിക്കാട്ട്, ബിജു സ്‌കറിയ, ഷിനു ജോസഫ് എന്നിവരാണുള്ളത്. 

ഫോമാ ബിസിനസ് മീറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും; മുഖ്യപ്രഭാഷണം നെപ്പോളിയന്‍
ഫോമാ ബിസിനസ് മീറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും; മുഖ്യപ്രഭാഷണം നെപ്പോളിയന്‍
Join WhatsApp News
Fo-men 2022-09-01 16:45:02
Is it Napolean Bonaparte? I thought he is dead.
Raman Bhattathiri 2022-09-01 21:28:56
നെപ്പോളിയൻ ദുരൈസ്വാമി - ബോണപ്പാർട്ടല്ല. മത മാറ്റത്തെ കുറിച്ച് ശ്രീ ആൻഡ്രുസ് എഴുതിയപ്പോൾ കമന്റടിക്കുന്നവർ അങ്ങനെയൊന്നില്ലെന്ന മട്ടിലാണ് പ്രതികരിക്കുന്നത്. മേൽപ്പറഞ്ഞ രണ്ടു പേരുകളും വ്യത്യസ്ത മതത്തെ സൂചിപ്പിക്കുന്നു. വിട്ടുകളഞ്ഞ മതത്തെ പേരിലും ആചാരത്തിലും പിന്തുടരുന്നത് കുഴപ്പമില്ല.പക്ഷെ ചിലർക്ക് അത്രക്ക് സഹിഷ്ണുത കാണുകയില്ല. നമ്മുടെ കമന്റ് എഴുത്തുകാരുടെ കുഴപ്പമാണ്. സഹിഷ്ണത ഇല്ല. അപ്പോൾ ശ്രീ ആൻഡ്രുസ്ക് പറയുന്നത് എങ്ങനെ ബുദ്ധിയിൽ തെളിയും.
Anthappan 2022-09-02 01:38:33
Laxman Narasimhan is the New CEO of Starbucks. I am waiting to see a Malayalee leader from FOAMA or FOKKANA (The acronym maty be wrong) to become a CEO of something. This is a wastage of time boys you spend your time in Cancun, ship, Lokha Maha Saba and it goes on and on
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക