Image

"ജാക്സൺ ബസാർ യൂത്ത്" ചിത്രീകരണം തുടങ്ങി

ജോബിന്‍സ് Published on 09 August, 2022
"ജാക്സൺ ബസാർ യൂത്ത്" ചിത്രീകരണം തുടങ്ങി
ജാക്സൺ ബസാർ യൂത്ത്
കോഴിക്കോട് : ക്രോസ് ബോർഡ് ക്യാമറ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സക്കരിയ നിർമ്മിച്ച് ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രം  ജാക്സൺ ബസാർ യൂത്ത് പേരാമ്പ്രയിൽ ചിത്രീകരണം തുടങ്ങി.
 
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്ക്മാൻ, ചിന്നു ചാന്ദ്നി , അഭിരാമി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൻ്റെ രചന ഉസ്മാൻമാരാത്ത്.
ഡോ. സൽമാൻ അഹമ്മദ് ഷാഫി, അഡ്വക്കറ്റ് സക്കരിയ തുടങ്ങിയവർ കോ പ്രൊഡ്യൂസർമാരും ഹാരിസ് ദേശം (ഇമാജിൻ സിനിമാസ് ), പി.ബി അനീഷ് എന്നിവർ ലൈൻ പ്രൊഡ്യൂസർമാരുമാണ്. ക്യാമറ: കണ്ണൻ പട്ടേരി,
 
എഡിറ്റർ: അപ്പു ഭട്ടതിരി, ആർട്ട്: അനീസ് നാടോടി, സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീർ, എക്സി. പ്രൊഡ്യൂസർ: അമീൻ അഫ്സൽ, ഷംസുദ്ധീൻ എം, കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റിൽസ്: രോഹിത്, ഡിസൈൻ: പോപ് കോൺക്രിയേറ്റീവ് സ്.
"ജാക്സൺ ബസാർ യൂത്ത്" ചിത്രീകരണം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക