Image

ഈച്ച കയറാ കോട്ട കെട്ടിയാലും പ്രതിഷേധിച്ചിരിക്കും; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

ജോബിന്‍സ് Published on 20 July, 2022
ഈച്ച കയറാ കോട്ട കെട്ടിയാലും പ്രതിഷേധിച്ചിരിക്കും; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തിരുവനന്തപുരം വിളപ്പില്‍ശാലയിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പ്രതിഷേധിക്കുമെന്ന് പറഞ്ഞാല്‍ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേര്‍ക്ക് പ്രതിഷേധിച്ചിരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പിണറായി വിജയനു നേരെ വിളപ്പില്‍ശാലയില്‍ യൂത്ത് കോണ്‍ഗ്രസ്സ് കരിങ്കൊടി പ്രതിഷേധം....
പ്രതിഷേധിക്കുമെന്ന് പറഞ്ഞാല്‍ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേര്‍ക്ക് പ്രതിഷേധിച്ചിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക