Image

യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു

Published on 17 July, 2022
യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു

 

കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക