VARTHA

എട്ടാമത്‌ അമല അവാര്‍ഡ്‌ സായിഗ്രാമത്തിന്‌

ജോയിച്ചന്‍ പുതുക്കുളം

Published

on

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ മിയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലൗവ്‌ ആന്‍ഡ്‌ അക്‌സപ്‌റ്റന്‍സ്‌ (അമല)' എന്ന ജീവകാരുണ്യ സംഘടന, കേരളത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷംതോറും നല്‍കിവരുന്ന അമല അവാര്‍ഡിന്‌ ജീവകാരുണ്യ സേവന രംഗത്ത്‌ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റിനെ തെരഞ്ഞെടുത്തു.

സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ അബ്‌ദുള്‍ ഗഫൂര്‍ ചെയര്‍മാനും, തേവര എസ്‌.എച്ച്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത്‌ സി.എം.ഐ, മുന്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പി. വിജയലക്ഷ്‌മി മേനോന്‍, അമല അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.പി. ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നിശ്ചയിച്ചത്‌.

കെ.എന്‍. ആനന്ദകുമാര്‍ നേതൃത്വം നല്‍കുന്ന ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌, സൗജന്യ ഡയാലിസിസ്‌ കേന്ദ്രങ്ങള്‍, സായി നികേതനുകള്‍, തോന്നയ്‌ക്കലിലെ സായിഗ്രാമം എന്നിവ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതായി കമ്മിറ്റിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ്‌ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും. അമല അസോസിയേഷനുവേണ്ടി എം.പി. ആന്റണി (അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍), ജോയി കുറ്റിയാനി (പബ്ലിസിറ്റി) എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

തൃശൂരില്‍ കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഔഡി കാര്‍ കസ്റ്റഡിയിലെടുത്തു

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

കനത്ത മഴ: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവട്ടാറില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ച് പള്ളികള്‍; സഭയില്‍ തര്‍ക്കം തുടരുന്നു; എന്താണ്കുര്‍ബാന വിവാദം?

ഒമിക്രോണ്‍: തിങ്കളാഴ്ച വിദഗ്ധസമിതി യോഗം ചേരും

റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം, ജിതേന്ദ്ര ജോഷി മികച്ച നടന്‍, ആഞ്ചലീന മൊളിന മികച്ച നടി

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്; 19 മരണം, ആകെ 39,838

ഒമിക്രോണിനെതിരെ പുതിയ വാക്സിന്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോണ്‍ടെക്കും

9 വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുട്ടിയെ തിരികെ ആവശ്യപ്പെട്ട് അമ്മ ; കുട്ടിയെ പോറ്റമ്മക്ക് നല്‍കി മദ്രാസ് ഹൈക്കോടതി

ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; ഒരാഴ്‌ച്ചക്കിടെ മൂന്നാമത്തെ ഭീഷണി

ഒമിക്രോണിന് വ്യാപനശേഷി കൂടുതല്‍: ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ പ്രകോപനം; മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിച്ചു

മമ്ബറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പശ്ചിമ ബംഗാളിലെ നദിയയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് വന്‍ ലീഡ് ; തൃണമൂലിന് നിരാശ

മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിര്‍ത്തി

മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം പരിക്കേല്പിച്ചു

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണ്ണാടകയില്‍ കര്‍ശന പരിശോധന

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ: മന്ത്രി വീണയ്ക്കെതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ കോവിഡ് പോസിറ്റീവ്

ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കി; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍

ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലന്‍ഡ്സിലെത്തിയ നിരവധിപേര്‍ കോവിഡ് പോസിറ്റീവ്; ഒമിക്രോണ്‍ ആശങ്ക

ജീവനക്കാരിയുടെ പരാതി; ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു; വാക്സിന്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ആസ്ട്രാസെനക്ക

വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും പുനരധിവാസവും നല്‍കാന്‍ ശിപാര്‍ശ

മകള്‍ക്കൊപ്പം കാമ്പയിന്റെ മൂന്നാംഘട്ടം കലാലയങ്ങളില്‍ നിന്ന്; വി.ഡി സതീശന്‍

View More