ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് ഡി.സി.പിയെ നിയമിക്കും
Published on 26 July, 2011
തിരുവനന്തപുരം: നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ
സുരക്ഷയ്ക്കായി ഡപ്യൂട്ടി കമ്മീഷണറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
`ഡിസിപി പത്മനാഭസ്വാമി ടെമ്പിള്‍' എന്നായിരിക്കും തസ്തികയുടെ പേര്. ഡിസിപിക്ക്
കീഴില്‍ രണ്ടു വീതം ഡിവൈഎസ്പിമാരും സിഐമാരും നാല് എസ്ഐമാരുമുണ്ടാകും. നിലവില്‍
സുരക്ഷാച്ചുമതലയുള്ള എസ്പി സനില്‍കുമാറിനെ ഈ തസ്തികയില്‍ നിയമിക്കാനും
തീരുമാനമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല