നെല്‍വയല്‍ നികത്തല്‍: മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Published on 11 July, 2012
തിരുവനന്തപുരം: നെല്‍വയല്‍ നികത്തലിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതുകൊണ്ടാണ്
ഇക്കാര്യം പരസ്യമാക്കാതിരുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് രഹസ്യ
അജണ്ടയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഏഴുവര്‍ഷം മുമ്പു
നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാന്‍
മന്ത്രിസഭ അനുവാദം നല്‍കിയതിനെതിരെ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ
നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല