കാരായിമാരെ പിണറായി ജയിലിലെത്തി കണ്ടത് ദുരൂഹമെന്ന് ചെന്നിത്തല
Published on 11 July, 2012
തിരുവനന്തപുരം:
ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജശനയും കാരായി ചന്ദ്രശേഖരനെയും
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ജയിലില്‍ സന്ദര്‍ശിച്ചത്
ദുരൂഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അന്വേഷണ സംഘത്തെ
ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും
ചെന്നിത്തല ആരോപിച്ചു.
ഇന്നലെ വൈകിട്ടാണ് പിണറായി ജയിലില്‍ എത്തി
കാരായിമാരെ സന്ദര്‍ശിച്ചത്. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കാരായി
രാജനെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് സന്ദര്‍ശനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല