മലയാളം ടെലിവിഷനില്‍ വര്‍ഗീസ് പാലമലയിലുമായുള്ള അഭിമുഖം ജൂലൈ 13-നും, 14-നും
Published on 11 July, 2012
മലയാളം ടെലിവിഷന്‍ യു.എസ്.എ, ഫൊക്കാനയുടെ പുതിയ ട്രഷററായി ചുതലയേറ്റ വര്‍ഗീസ്
പാലമലയിലുമായി അനിത ഏബ്രഹാം നടത്തിയ അഭിമുഖം `മുഖാമുഖം' പരിപാടിയിലൂടെ ജൂലൈ 13-ന്
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും, ജൂലൈ 14-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്കും
സംപ്രേഷണം ചെയ്യും.
മലയാളം ഐപിടിവിയുടെ പുതിയ എം-ബോക്സ് ലഭിക്കാന്‍ 732
648 0576 എന്ന നമ്പരില്‍ ബന്ധപ്പെടുക. www.malayalamtv.tv
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല