മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാ യ വിദ്യാര്‍ഥിനി സഹായം തേടുന്നു.
പിറവം MKM ഹയര്‍സെക്കണ്ടറി സ്കൂളില്ലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി യാണ്
മഞ്ഞപ്പിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍
കഴിയുന്നത്.
ഒരാഴ്ചയായി എറണാകുളം PVS ഹോസ്പിറ്റലില്‍ ആയിരുന്ന സ്വാതിയെ
രോഗം മൂര്‍ച്ചിചതിനെ തുടര്‍ന്ന് ഇന്നലെയാണ് അമൃതയില്‍ പ്രവേശിപ്പിച്ചത ്.
കരള്‍ മാറ്റ ശസ്ത്രക്രിയയിലൂ ടെ മാത്രമേ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു
വരികയൊല്ല്.
സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുട്ടിയുടെ
മാതാപിതാക്കള്‍ക ്ക് ഇതിനായി വരുന്ന 20 ലക്ഷം രൂപ കണ്ടെത്തുക അസാധ്യമാണ്.
സ്കൂള്‍ അധ്യാപകരും കുട്ടികളും ചേര്‍ന്ന് 5 ലക്ഷം രൂപ സമാഹരിച്ചു. ഇനിയും
15 ലക്ഷം രൂപ സമാഹരിക്കെണ്ടതു ണ്ട്.
അതിനായി സഹായ മനസ്കരായ ആളുകളുടെ
കനിവിനായി മാതാപിതാക്കളും, അധ്യാപകരും, കൂട്ടുകാരും. ആശുപത്രിയില്‍
കിടക്കുന്ന കൂട്ടുകാരിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ഇരിക്കുവാന് എല്ലാവരും.
എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ വട്ടപ്പാറ മംഗടത്ത്മൂഴിയില ്
കൃഷ്ണന്‍കുട്ടിയ ുടെ മകളായ സ്വാതി കഴിഞ്ഞ S.S.L.C പരീക്ഷയില്‍ ഫുള്‍
Aപ്ലസ് നേടിയ കുട്ടിയാണ്.സഹായ ിക്കാന്‍ താല്പര്യമുള്ളവര ് ബന്ധപ്പെടുക,
MKM HSS PIRAVOM
PRINCIPAL.Mob. NO.- 9446866504
State Bank Of Travancore Piravom A/c No.- 57025993917
IFSE Code SBTR 0000160, Branch Code - 70160 —