news-updates

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

ജോബിന്‍സ്

Published

on

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ കാരണം ആരും ബുദ്ദിമുട്ടനുഭവിക്കരുതെന്നാണ് ആഗ്രഹമെന്നും തന്റെ വാക്കുകളിലൂടെ അവര്‍ക്ക് മാനസീക പ്രയാസം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുരളീധരന്‍ പറഞ്ഞു. 

പല പ്രഗല്‍ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു. എന്നാല്‍ കേസുമായി മേയര്‍ മുന്നോട്ടു പോകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും തന്റെ സംസ്‌കാരത്തിന് മാര്‍ക്കിടാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീീധരന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുരളീധരനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആര്യാ രാജേന്ദ്രനെ കാണാന്‍ സുന്ദരിയാണെന്നും എന്നാല്‍ വായില്‍ നിന്നും വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നുമായിരുന്നു മുരളീധരന്റെ ആക്ഷേപം, തിരുവനന്തപുരം ഡിസിസി, കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുമ്പോഴായിരുന്നു മുരളീധരന്റെ ആക്ഷേപം. 

ഇതൊക്കെ ഒറ്റമഴയത്ത് കിളിര്‍ത്തതാണെന്നും മഴയുടേത് കഴിയുമ്പോഴേയ്ക്കും സംഭവമങ്ങ് തീരുമെന്നും . ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ളനഗരസഭയാണിതെന്നും മുരളീധരന്‍  പറഞ്ഞിരുന്നു. പ്രസ്താവനയ്‌ക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പാണുയരുന്നത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ആശ്വാസം ; കേരളത്തില്‍ നിന്നയച്ച എട്ടു സാംപിളുകളും ഒമിക്രോണ്‍ നെഗറ്റീവ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്

മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

അട്ടപ്പാടി ; നോഡല്‍ ഓഫീസര്‍ പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം

തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ.

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

ശബരിമലയില്‍ പടിപൂജ ബുക്കിംഗ് 2036 വരെ; ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ചിത്രവുമായി കൊച്ചുമാളികപ്പുറം; ശബരിമല കാഴ്ചകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

വര്‍ക്ക് ഫ്രം ഹോം: നിയമ നിര്‍മാണത്തിന് കേന്ദ്രം; നിര്‍ണായക മാറ്റങ്ങള്‍ ഇങ്ങനെ

ഗ്രാമീണരെ വധിച്ച സംഭവം ; സൈനികര്‍ക്കെതിരെ കേസെടുത്ത് പോലീസ്

പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് അട്ടപ്പാടി നിവാസികള്‍

നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ. സുധാകരന്‍ ; മന്ത്രിക്ക് വിമര്‍ശനവും

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

വഖഫ് നിയമനം ; വിശ്വാസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് ലീഗ്

കൊച്ചിയില്‍ യുവതിയെ തടവില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി

സിപിഐയെ വിമര്‍ശിച്ച് എംവി ജയരാജന്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടാന്‍ കാരണം സുധീരനെന്ന് എംഎം ഹസന്‍

View More